നിങ്ങൾ മലയാള സിനിമകളുടെ ആരാധകനും ഇഷ്ടമുള്ള സിനിമകൾ നിങ്ങളുടെ ഫോണിൽ കാണാൻ താല്പര്യവുമുള്ള ആളാണോ? നിങ്ങളുടെ ഉത്തരം “അതെ” എന്നാണെങ്കിൽ മലയാള സിനിമ ഡൗൺലോഡിനെ കുറിച്ച് നിങ്ങൾ അവസാനമായി വായിക്കുന്ന വഴികാട്ടി ഇതായിരിക്കും. മലയാള സിനിമകൾ പൊതുവെ മുഖ്യധാരയല്ലെങ്കിലും അവയ്ക്ക് നല്ലൊരു പിന്തുണയുണ്ട്. നല്ല വാർത്ത എന്തെന്നാൽ, ഒരു വിശ്വസനീയമായ ആപ്പ് ഉപയോഗിച്ച് മലയാളം സിനിമകളും നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ക്ലാസിക്കും പുതിയതുമായ മലയാള സിനിമകൾ ഡൗൺലോഡ് ചെയ്യുന്നതിനെ കുറിച്ച് ഈ പോസ്റ്റിൽ തുടർന്ന് വായിച്ചു പഠിക്കുക.

ഭാഗം 1: മലയാള സിനിമ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട മാർഗം

എല്ലാ പ്ലാറ്റുഫോമുകളും ഒരുമിച്ചു ചേർത്ത് സൗജന്യമായി ലഭിക്കുന്ന ആൻഡ്രോയിഡ് സിനിമ ഡൗൺലോഡറാണ് സ്നാപ്ട്യൂബ്. വീഡിയോ ഹോസ്റ്റ് ചെയ്യുന്ന പ്രമുഖ വെബ്സൈറ്റുകൾ തുടങ്ങി സമൂഹ മാധ്യമ ആപ്പുകൾ വരെ സ്നാപ് ട്യൂബിൽ ഒരൊറ്റ സ്ഥലത്ത് കാണാൻ സാധിക്കും. ഇത് വഴി നിങ്ങൾക്ക് ഏറ്റവും പുതിയ മലയാള സിനിമകൾ ഉടനടി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
snap tube for android
ഡൗൺലോഡിനെ

  • മലയാള സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ഈ ആപ്പ് സൗജന്യമായി ഒരു മാർഗം നൽകുകയും അത് ലഭ്യമായ ഏറ്റവും നല്ല ഗുണനിലവാരം ഉള്ളതുമാണ്.
  • ഉപയോഗിക്കുന്നവർക്ക് നൽകിയിരിക്കുന്ന പട്ടികയിലുള്ള ഒരു പ്ലാറ്റുഫോം തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ വേറെ വെബ്സൈറ്റുകൾ ചേർക്കുകയോ ചെയ്യാം.
  • വ്യത്യസ്ത റെസൊല്യൂഷനും വലിപ്പവുമുള്ള വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
  • നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്ന എണ്ണത്തിൽ നിയന്ത്രണമില്ല.
  • ഈ ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. മുൻനിര ആൻഡ്രോയിഡ് ഉപകരണങ്ങളിൽ എല്ലാം ഉപയോഗിക്കാവുന്നതുമാണ്.

ഭാഗം 2: സ്നാപ്ട്യൂബ് ഉപയോഗിച്ച് എങ്ങനെ ഒരു മലയാള സിനിമ ഡൗൺലോഡ് ചെയ്യാം?

ഏറ്റവും പുതിയ മലയാള സിനിമകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമായി സ്നാപ്പ്ട്യൂബിനെ പരിഗണിക്കാൻ ഒരു കാരണമുണ്ട്. ഈ ആപ്പ് അനവധി പ്ലാറ്റുഫോമുകളെ പിന്തുണയ്ക്കുകയും നമുക്ക് പരിഥികളില്ലാതെ വീഡിയോകൾ ഏറ്റവും നല്ല ഗുണനിലവാരത്തിൽ ഡൗൺലോഡ് ചെയ്യാൻ സൗകര്യം നൽകുന്നു. നിങ്ങൾക്ക് പഴയതോ പുതിയതോ ആയ മലയാള സിനിമകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ചുവടെ നൽകിയ സ്റ്റെപ്സ് സ്വീകരിക്കുക.

സ്റ്റെപ് 1: സ്നാപ്പ്ട്യൂബ് ഇൻസ്റ്റാൾ ചെയ്ത് തുറക്കുക.

ആദ്യത്തെ കാര്യം ആദ്യം – എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് നിങ്ങൾ ആദ്യം നിങ്ങളുടെ ഫോണിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പോകണം. അവിടെ നിങ്ങൾ തേർഡ് പാർട്ടി (അറിയപ്പെടാത്ത) ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള അനുവാദം നൽകിയിരിക്കണം. ഈ ഫീച്ചർ ഓഫ് ആണെങ്കിൽ അത് ഓൺ ആക്കി പുറത്തു കടക്കുക.


ഇനി, ഏതെങ്കിലും ബ്രൗസർ ഉപയോഗിച്ച് സ്നാപ്പ്ട്യൂബിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ നിന്ന് നിങ്ങൾക്ക് ആപ്പിന്‍റെ APK വേർഷൻ ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത APK ഫയൽ നിങ്ങളുടെ ഫോണിന്‍റെ നോട്ടിഫിക്കേഷൻ പാനലിൽ കാണാം. അതിൽ ടാപ്പ് ചെയ്ത് ഇൻസ്റ്റാളേഷൻ പൂർത്തീകരിക്കുക.

സ്റ്റെപ് 2: നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മലയാള സിനിമകൾ തിരയുക

നിങ്ങൾക്ക് പ്രിയപ്പെട്ട പുതിയ മലയാള സിനിമകൾ പൂർണ്ണമായി ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്നാപ്പ്ട്യൂബ് തുറക്കുക. അതിന്‍റെ ഹോം പേജിൽ വിവിധ പ്ലാറ്റുഫോമുകളുടെ ഒരു പട്ടിക നിങ്ങൾക്ക് കാണാം. അവയിൽ നിന്ന് ഒരു പ്ലാറ്റുഫോം തിരഞ്ഞെടുക്കുകയോ കൂടുതൽ ഓപ്‌ഷനുകൾ സന്ദർശിക്കുകയോ ചെയ്യാം. ഒരു പ്ലാറ്റുഫോം ചേർക്കാനോ കളയാനോ സ്നാപ്പ്ട്യൂബ് ഇവിടെ നമ്മളെ അനുവദിക്കും.

ഇന്ത്യൻ മൂവി പ്രോ (സ്നാപ്പ്ട്യൂബിൽ ബോളിവുഡ് ചിഹ്നത്തിൽ കാണുന്നത്) സന്ദർശിക്കാനാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്.ഈ വെബ്‌സൈറ്റിൽ ഇന്ത്യൻ സിനിമകളുടെ നല്ല ഗുണനിലവാരത്തിലുള്ള വലിയ ശേഖരമുണ്ട്. സ്നാപ്പ്ട്യൂബിൽ ഇൻറ്റർഫേസ് ലോഡ് ചെയ്തതിനു ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ ഉചിതമായ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ബാറിൽ തിരയാം. സിനിമയുടെ വീഡിയോ തംബ്നെയിൽ ടാപ്പ് ചെയ്‌ത്‌ ഡൗൺലോഡ് ചിഹ്നം വരാൻ വേണ്ടി കാത്തിരിക്കുക.

നിങ്ങൾ വേറെ ഒരു പ്ലാറ്റുഫോമിൽ ആദ്യമെ ഒരു ചിത്രം കണ്ടെത്തിയെങ്കിലും പ്രശ്നമില്ല. ആ URL പകർത്തിയെടുത്ത് സ്നാപ്ട്യൂബ് സേർച്ച് ബാറിൽ തിരയാം. ഇങ്ങനെ സ്‌നാപ്ട്യൂബ് അതിന്‍റെ ഇൻറ്റർഫേസിൽ തനിയെ വീഡിയോ ലോഡ് ചെയ്യും.

സ്റ്റെപ് 3: നിങ്ങൾക്ക് താല്പര്യമുള്ള റെസൊല്യൂഷനിൽ സിനിമ ഡൗൺലോഡ് ചെയ്യുക

വീഡിയോ സ്‌നാപ്ട്യൂബിൽ ലോഡ് ആയ ശേഷം സ്ക്രീനിന്‍റെ താഴ്ഭാഗത്ത് ഒരു ഡൗൺലോഡ് ചിഹ്നം കാണാൻ സാധിക്കും. വീഡിയോ സേവ് ചെയ്യാൻ അതിൽ ടാപ്പ് ചെയ്യുക.
അതിനുശേഷം ഇൻറ്റർഫേസിൽ ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയുടെ റെസൊല്യൂഷനും വലിപ്പവും തിരഞ്ഞെടുക്കാൻ സാധിക്കും. ആവശ്യമായത് തിരഞ്ഞെടുത്ത് സിനിമ നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൗൺലോഡ് ആവാൻ അൽപനേരം കാത്തിരിക്കുക.

അത്രയേയുള്ളൂ! ഇത് പിന്തുടർന്ന് നിങ്ങൾക്ക് 100% സൗജന്യമായി മലയാള സിനിമകൾ ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത സിനിമകൾ സ്‌നാപ്ട്യൂബ് ലൈബ്രറിയിൽ കാണാം. നിങ്ങൾക്ക് അവ നിങ്ങളുടെ ഉപകരണത്തിലുള്ള ഏതെങ്കിലും വീഡിയോ ആപ്പ് ഉപയോഗിച്ച് പ്ലേയ് ചെയ്യാം. ഇങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട മലയാള സിനിമകൾ എപ്പോഴും എവിടെയും കാണാം.

updated by Chief Editor on Mar 17, 2020

Categories